കസ് കസ് കഴിക്കാത്തവരായി നമ്മുടെ നാട്ടിൽ ആരും ഇനി കാണില്ല പക്ഷെ എന്താണ് കസ് കസ് എന്ന് നിങ്ങൾക് അറിയാമോ?.
നിങ്ങൾ മുമ്പ് കേട്ടിട്ടുണ്ടോ എന്ന് അറിയില്ല, പക്ഷേ നമുക്ക് അറിയാവുന്നത് കസ് കസ് കൊണ്ടുള്ള ആരോഗ്യപരമായ ഉപകാരങ്ങൾ അത്ഭുതകരമാണെന്ന്
കസ് കസ് ന്റെ ഏറ്റവും വലിയ ഗുണം എന്നത് ഹൃദയ സംബന്ധമായ രോഗങ്ങളെ ചെറുക്കും എന്നതാണ്, കാരണം ഇതിൽ അടങ്ങിരിക്കുന്ന ലിനോലിക് ആസിഡ്ഇൽ ധാരാളം ഒമേഗ -6 ഫാറ്റി ആസിഡ് ഉണ്ട് ഇത് ഹൃദ്രോഗത്തെ തടയുകയും ചെയ്യും. പക്ഷെ അമിതമായാൽ അമൃതും വിഷം എന്നാണല്ലോ അതുകൊണ്ട് ഒമേഗ -6 ഫാറ്റി ആസിഡ് ഉം അമിതം അകത്തെ നോക്കേണ്ടതും അത്യാവിശം ആണ്.
ഇതിന്റെ മറ്റു ചില പ്രധാനപ്പെട്ട ഗുണങ്ങൾ താഴെ പറയുന്നവയാണ്:-
- ദഹനത്തെ വർദ്ധിപ്പിക്കുക
- ഉറക്കക്കുറവ് പരിഹരിക്കും
- സ്ത്രീ ഫെർട്ടിലിറ്റി മെച്ചപ്പെടുത്തുഎം
- വായിൽ ഉണ്ടാകുന്ന അൾസർ നെ സുഖപ്പെടുത്താൻ സഹായിക്കും
- ഊർജ്ജം ശക്തിപ്പെടുതും
- തലച്ചോർ റെ പ്രവർത്തനത്തിന് സഹായിക്കും
- ശക്തിയുള്ള എലുകൾക്ക് വളരെ നല്ലതാണ്
ഇതുകൂടാതെ നമ്മുടെ ശരീരത്തിനെ വളരെ ഗുണം ചെയുന്ന കുറെ ഘടകങ്ങൾ ഇതിൽ ഉണ്ട് .
നമ്മൾ മലയാളികൾ സാധാരണയായി കസ് കസ് കഴിക്കുന്നത് നാരങ്ങ വെള്ളത്തിലൂടെ ആണ് പക്ഷെ പലർക്കും ഇതിന്റെ ഗുണങ്ങളെ പറ്റി അറിവ് വളരെ കുറവാണ്. ഇനിയും കടയിൽപോയി വെള്ളം കുടിക്കുമ്പോൾ കസ് കസ് ഇട്ട വെള്ളം കുടിക്കാൻ മടിക്കേണ്ട
ഈ ആർട്ടിക്കിൾ നിങ്ങൾക്ക് പുതിയ അറിവ് തനു ഏന് തോന്നിയാൽ തീർച്ചയായും നിങളുടെ കുട്ടുകാർക്കെവേണ്ടി ഷെയർ ചെയ്യാൻ മറക്കല്ലേ കൂടാതെ ഈ പേജ് സബ്സ്ക്രൈബ് ചെയുക
ഇത് വായിച്ച എല്ലാവര്ക്കും നന്ദി
Comments
Post a Comment